Dinkan Story 35/2018

കോടികൾ സമ്പാദ്യമായുണ്ടായിരുന്ന ബിസിനസുക്കാരൻ  മത്തായി ബിസിനസ്സ് പൊട്ടി ദരിദ്രനായി രണ്ടു വർഷം കൊണ്ട് പുതിയ ഒരു ബിസിനസ്സിലുടെ മത്തായി കഠിന ധ്വാനം കൊണ്ട്  നഷ്ടപ്പെട്ട സമ്പത്ത് മുഴുവൻ തിരിച്ചുപിടിച്ചു .. ഇതിന്റെ രഹസ്യമെന്തെന്ന് സുഹൃത്തായ ജോസഫ് ചോദിച്ചപ്പോൾ മത്തായി പറഞ്ഞത് ഇങ്ങനെയായിരുന്നു ...
ബിസിനസ്സിൽ എല്ലാം നഷ്ടപ്പെട്ട് ദരിദ്രനായപ്പോഴും ഞാൻ ദരിദ്രനായെന്നോ , പരാജയപ്പെട്ടു എന്നോ , ഒരിക്കൽ പോലും ഞാൻ പറയുകയോ ചിന്തിക്കുകയോ ചെയ്തില്ല ... 
പ്രശ്നങ്ങളിൽ സമചിത്തത പാലിക്കുന്നവർക്ക് നഷ്ടമായതിന്റെ നുറ് മടങ്ങ് ലഭിക്കുമെന്ന് ഡിങ്കൻ പറയുന്നു ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan Story 38/2018

Dinkan Story 56/2018