Dinkan Story 14/2018



തിന്മ മാത്രം കാണുന്ന സ്വഭാവം തിരുത്തി നമയെ തിരിച്ചറിയാൻ ശ്രമിക്കുക               സ്വർണ്ണം കണ്ടെത്തുക  ...................... കുട്ടിക്കാലത്തു തന്നെ സ്കോട്ട്ലൻഡിൽ നിന്നും അമേരിക്കയിലെത്തി ചില്ലറ ജോലികൾ ചെയ്ത് ഉപജീവനം നടത്തി വന്ന അൻഡ്രു കാർണേ പിൽക്കാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ ഉരുക്കു വ്യവസായ ശ്യം ഖലയുടെ ഉടമസ്ഥത നായിത്തീർന്നു അദ്ദേഹത്തിന്റെ  സ്ഥാപനങ്ങളിൽ 43 കോടിശ്വരന്മാർ ജോലി ചെയ്തിരുന്നു ഇത് എകദേശം നുറു വർഷങ്ങൾക്കു മുമ്പേ ആയിരുന്നു എന്നോർക്കണം നിങ്ങൾ എങ്ങനെയാണ് മനുഷ്യരോട് ഇടപഴകുന്നത് എന്ന് ഒരിക്കൽ ഒരാൾ കാർണേയോട് ചോദിച്ചു കാർണേയുടെ മറുപടി ശ്രദ്ദേയമാണ് മനുഷ്യരെ കൈകാര്യം ചെയ്യുന്നത് സ്വർണ്ണം ഖനനം ചെയ്യുന്നതു പോലെയാണ് ഒരൗൺസ് സ്വർണ്ണം കുഴി ചെടുക്കണമെങ്കിൽ ടൺ കണക്കിന് പൊടിയും മണ്ണും ഇളക്കി മാറ്റണം എന്നാൽ നമ്മൾ ഖ ന നം ചെയ്യുമ്പോൾ തീരയുന്നത് മണ്ണല്ല, സ്വർണമാണ് ,ഇടപഴകുന്ന മനുഷ്യരിലും അഭിമുഖികരിക്കുന്ന സന്ദർഭങ്ങളിലും അന്തർലീനമായ നന്മ കണ്ടെത്തേണ്ടതാണ്  ... അത്മാർത്ഥമായി ശ്രമിക്കണം  എന്നു മാത്രം ഉദ്ദേശ ശുദ്ധി ഉണ്ടെങ്കിൽ നന്മ കണ്ടെത്താനുള്ള ശ്രമം വിഫലമാകില്ലെന്നും തിന്മ മാത്രം കാണുന്ന സ്വഭാവം തിരുത്തി മറ്റുള്ളവരുടെ നന്മയെ കാണാൻ ശ്രമിക്കണമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018