Dinkan Story 35/2018
ബിസിനസ്സിൽ എല്ലാം
നഷ്ടപ്പെട്ട് ദരിദ്രനായപ്പോഴും ഞാൻ ദരിദ്രനായെന്നോ , പരാജയപ്പെട്ടു എന്നോ ,
ഒരിക്കൽ പോലും ഞാൻ പറയുകയോ ചിന്തിക്കുകയോ ചെയ്തില്ല ...
പ്രശ്നങ്ങളിൽ സമചിത്തത പാലിക്കുന്നവർക്ക് നഷ്ടമായതിന്റെ നുറ് മടങ്ങ് ലഭിക്കുമെന്ന് ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment