Dinkan Story 57/2018

RCC യുടെ ചെറിയ മുറിയിൽ കാൻസർ ബാധിച്ച രണ്ടു പേർ കിടന്നിരുന്നു.പുറം ലോകത്തേക്കു നോക്കാൻ ഒരു ജാലകം മാത്രം.അവരിൽ ഒരാൾക്ക് ചികിത്സയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് ഒരു മണിക്കുർ നേരം കിടക്കയിൽ എഴുന്നേറ്റിക്കാൻ അനുവാദമുണ്ടായിരുന്നു. അയാളുടെ കട്ടിൽ ജാലകത്തിനരികെയായിരുന്നു മറ്റേയാൾക്കാകട്ടെ എല്ലായ്പ്പോഴും ആദ്യത്തെയാളുടെ പുറകിലായി ഇട്ടിട്ടുള്ള കട്ടിലിൽ കിടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഓരോ അപരാഹ്നത്തിലും ,ജാലകത്തിനു സമീപം കിടക്കുന്നയാൾക്ക് എഴുന്നേറ്റിരിക്കാൻ അവസരം ലഭിക്കുമ്പോൾ ജാലകത്തിലുടെ പുറത്തു കാണുന്ന കാഴ്ചകൾ വർണ്ണിച്ചാണ് അയാൾ സമയം ചെലവഴിച്ചത് ജാലകത്തിലുടെ ലഭിക്കുന്ന ആദ്യ കാഴ്ച ഒരു പാർക്കിന്റേതാണ് എന്നയാൾ പറഞ്ഞു അതിനോട് ചേർന്നു തന്നെ ഒരു തടാകവും ഉണ്ട് അവിടെ അരയന്നങ്ങളും താറാവുകളും നിന്തി നടന്നു കുട്ടികൾ വന്ന് അവയ്ക്ക് റൊട്ടിയും മറ്റ് ആഹാരപദാർത്ഥങ്ങളും നൽകി പാർക്കിലെ വൃക്ഷങ്ങൾക്കു കീഴിലുടെ പ്രണയബദ്ധരായ യുവതി യുവാക്കൾ കൈകോർത്തു നടന്നു മനോഹരമായ പുൽത്തകിടി ഉദ്യാനത്തിൽ നിറയെ പുക്കൾ കുട്ടികളുടെ കളിക്കളങ്ങൾ വ്യക്ഷങ്ങൾക്കപ്പുറത്ത് ദുരെ നഗരത്തിന്റെ ഒരു വിദുര ദൃശ്യം പുറകിലെ കട്ടിലിൽ കിടക്കുന്ന രോഗി ഈ വർണ്ണനകൾ എല്ലാം കേട്ടിരിക്കുംജാലകക്കാഴ്ചകൾ വർണ്ണിക്കുന്ന ഓരോ നിമിഷവും അയാൾ അഹ്ലാദിക്കും. ഒടുവിൽ അത് കേവലം വിവരണമല്ലെന്നും താൻ ആ കാഴ്ചയഥാർത്ഥത്തിൽ കാണുകയണെന്നും അയാൾക്കു തോന്നി അങ്ങനെയിരിക്കേ ഒരു ദിവസം ഉച്ചക്കഴിഞ്ഞ് അയാൾക്കു തോന്നി എന്തുകൊണ്ട് തനിക്ക് മാത്രം ഈ കാഴ്ചകൾ നിഷേധിക്കപ്പെടുന്നു ഒരു ദിവസം അയാൾ വെറുതേസിലിങ്ങിൽ നോക്കി കിടക്കുമ്പോൾ ജാലകത്തിനരികെയുളള കട്ടിലിലെ രോഗി ഉണർന്നു അയാൾ വല്ലാതെ ചുമയ്ക്കുകയും ശ്വാസത്തിനു വേണ്ടി കിതയ്ക്കുകയും ചെയ്തു അടുത്ത കട്ടിലിലെ രോഗിക്ക് വേണമെങ്കിൽ നേഴ്സിനെ വിളിച്ചു വരുത്താൻ കഴിയുമായിരുന്നു പക്ഷേ അയാൾ അനങ്ങിയില്ല ഒടുവിൽ അപരന്റെ ശ്വാസം നിലച്ചു രാവിലെ നേഴ്സ് വന്നപ്പോൾ മരണം സ്ഥീരികരിച്ചു വേഗം തന്നെ അയാളുടെ ശരീരം അവീടെനിന്നു മാറ്റി ഉടൻ തന്നെ പുറകിലെ കട്ടിലിലെ രോഗി തന്റെ കിടക്ക ജാലകത്തിനരികെയുള്ള കട്ടിലിലേക്കു മാറ്റാൻ അഭ്യർത്ഥിച്ചു ആധീകൃതർ അയാളെ മാറ്റി സുഖകരമാംവീധം കിടത്തി നേഴ്സുമാർ പോയ ആ നീ മിഷംതന്നെ വേദനയുണ്ടായെങ്കിൽ കൂടി കൈമുട്ടുകളിൽ ബലം കൊടുത്ത് അയാൾ മെല്ലെ പൊങ്ങി ജാലകത്തിലൂടെ നോക്കി. ജാലകത്തിനപ്പുറം ശുന്യമായ ഒരു വന്മതിൽ മാത്രമാണുണ്ടായിരുന്നത് ജീവിതം എന്നു പറയുനത് നമ്മൾ നിർമ്മിക്കുന്നതു മാത്രമാണ് അത്എന്നും അങ്ങനെയായിരുന്നു, എന്നും ആയിരിക്കുകയും ചെയ്യുമെന്ന് ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018