Dinkan Story 76/2018
തൃശ്ശൂരിൽ ബ്രെയിൻ ട്യുമർ ബാധിച്ച പതിനഞ്ചു വയസ്സായ ഒരു
കുട്ടിയുണ്ടായിരുന്നു RCC യിൽ അവന് റേഡിയേഷനും കീമോതെറാപ്പിയും അടങ്ങുന്ന
ചികിത്സ നടത്തുകയായിരുന്നു ആ ചികിത്സയുടെ ഫലമായി അവന്റെ തലമുടി എല്ലാം
പൊഴിഞ്ഞു പോയി നിങ്ങളുടെ കാര്യം എനിക്കറിഞ്ഞുകുടാ പക്ഷേ ആ കുട്ടിക്ക്
എങ്ങനെ അത് അനുഭവപ്പെട്ടിട്ടുണ്ടാവണം എന്ന് എനിക്കറിയാം ഞാനായിരുന്നെങ്കിൽ
ആകപ്പാടെ തകർന്നു പോവുമായിരുന്നു .ആ കുട്ടിയുടെ കുട്ടുകാർ പൊടുന്നനേ അവന്റെ
മുറിപ്പെട്ട മനസ്സിനു സാന്ത്വനവുമായി എത്തി അവന്റെ ക്ലാസ്സിൽ Plustwo വിന്
പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ തലമുടി വടിച്ചു കളയാൻ അനുവദിക്കണം
എന്ന് അവരുടെ രക്ഷകർത്താളോട് അഭ്യർതഥിച്ചു അങ്ങനെ ചെയ്താൽ ജോൺ
മാത്രമായിരിക്കുകയില്ലല്ലോ സ്കുളിലെ തലമുടി നഷ്ടമായ ഒരേ ഒരു കുട്ടി
പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധികരിച്ചു പത്ര പേജിൽ
ഒരമ്മ തന്റെ മകന്റെ തലമുടി വടിക്കുന്നതും അച്ഛനമ്മമാർ അതിന് സമ്മതമെന്നോണം ആ
രംഗം നോക്കിയിരിക്കുന്നതുമായ ചിത്രവും ചേർത്തിരുന്നു ഒപ്പം തലമുടി വടിച്ച
ഒരു പറ്റം കുട്ടികളും നമ്മുടെ മക്കളെ സഹാനുഭൂതിയും ,മനുഷ്യസ്നേഹവും
പരിശിലിപ്പിച്ചാൽ അവർ ഹൃദയമുള്ളവരായി വളരും അല്ലെങ്കിലോ അവർ
മനുഷ്യത്വമില്ലാത്തവരായി മാറും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വിത്യാസം
മനുഷ്യന് ചിന്തിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും എന്നാൽ
മൃഗങ്ങൾക്കോ അതില്ലെന്നു ഡിങ്കൻ ശുഭദിനം
Comments
Post a Comment